SPECIAL REPORTപുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ ഷാസി നമ്പർ ചുരണ്ടിയതായി ശ്രദ്ധയില്‍പ്പെട്ടത് വീട്ടിലെത്തിയപ്പോള്‍; രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചില്ല; സ്‌കൂട്ടര്‍ പൊതുനിരത്തില്‍ ഇറക്കാന്‍ സാധിക്കുന്നില്ലെന്ന് ആക്ഷേപം; പരാതി നല്‍കിയതിനാല്‍ ലോണ്‍ വ്യവസ്ഥയും റദ്ദാക്കി; നിയമപോരാട്ടവുമായി കോഴിക്കോട്ടെ യുവാവ്സ്വന്തം ലേഖകൻ8 Days ago